KeralaNews

LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC

കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം വന്നു.

പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. 14 ജില്ലകളിലുമായി 5000 ൽ അധികം നിയമനങ്ങങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനറൽ വിഭാഗത്തിൽ 18 – 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒബിസി വിഭാഗത്തിൽ 18 – 39 മദ്ധ്യേ പ്രായമുള്ളവർക്കും SC/ST18 – 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

ഓൺലൈൻ ആയി PSC യുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. 28/12/2016 (ഡിസംബർ 28) ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ സന്ദർശിക്കുക.  http://bit.ly/2gIVhkj

shortlink

Related Articles

Post Your Comments

Related Articles


Back to top button