KeralaNews

ആര്‍എസ്‌എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്‌എസ് നേതാവ് കെ.ജയപ്രകാശിനു വെട്ടേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പരുക്കേറ്റ ജയപ്രകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആര്‍എസ്‌എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ആണ് വെട്ടേറ്റ ജയപ്രകാശ്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button