Technology

വീട്ടുമുറ്റത്ത് സാധനമെത്തിക്കാനായി ആമസോണിന്റെ ആളില്ലാവിമാനങ്ങൾ

ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ അര മണിക്കൂറിനുള്ളിൽ ഉപഭോക്താവിന്റെ വീട്ടിൽ എത്തിക്കാനായി ആമസോൺ ഡ്രോണുകളെ ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞാഴ്‍ച ആമസോണ്‍ ഇതിന്‍റെ പരീക്ഷണ പറക്കല്‍ നടത്തി വിജയിച്ചിരുന്നു.

പ്രൈം എയര്‍ ഡെലിവറി എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഓർഡർ ചെയ്യുന്നത് മുതൽ സാധനം വീട്ടിൽ എത്തുന്നതും ഡ്രോൺ തിരികെ മടങ്ങുന്നതുമെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോയും ആമസോൺ പുറത്തിറക്കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button