NewsIndiaInternational

ഇനി മുതൽ മെസ്സഞ്ചറിൽ ഗ്രൂപ് വീഡിയോ ചാറ്റ് ചെയ്യാം

 

കൂടുതല്‍ വീഡിയോ കോള്‍ ഓപ്ഷനുകളുമായി മെസഞ്ചർ.ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിലും ഡെസ്ക് ടോപ്പ് പതിപ്പിലുമാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ 50 സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാം .

ഒരേസമയം ആറ് പേരേ മാത്രമേ നേരിട്ട് കാണാനാകൂ.ഗ്രൂപ്പ് ചാറ്റിനെ ഫേസ് ടു ഫേസ് ചാറ്റ് ആക്കാനാണ് മെസ്സഞ്ചറിന്റെ ശ്രമം.പുതിയ ഫേസ്ബുക്ക് മെസഞ്ചര്‍ പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഈ ഫീച്ചർ ലഭിക്കുന്നതിനായി പുതിയ മെസഞ്ചർ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.ചാറ്റ് അപ്‌ഡേറ്റ് ചെയ്‌താൽ പുതിയ ചാറ്റ് ഗ്രൂപ് തുടങ്ങി എല്ലാവർക്കും ചാറ്റ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button