NewsIndia

പോലീസ് സ്റ്റേഷനുപുറത്ത് സ്‌ഫോടനം : വാഹനങ്ങള്‍ തകര്‍ന്നു

ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സ്റ്റേഷനുപുറത്ത് ബോംബ് പൊട്ടിത്തെറിച്ചു. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മോറിയായിലുള്ള പോലീസ് കമാന്‍ഡോ കോംപ്ലക്‌സിനു പുറത്താണ് സ്‌ഫോടനമുണ്ടായത്. പുതിയതായി രൂപീകരിച്ച ടെംഗൗപാല്‍ ജില്ലയിലാണ് പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തില്‍ കോംപ്ലക്‌സില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button