IndiaNews

സ്വർണവില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 20,960 രൂപയും ഗ്രാമിന് 2,620 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയോടെ പവന് 15 രൂപ വര്‍ദ്ധിച്ചിരുന്നു.

Tags

Post Your Comments


Back to top button
Close
Close