KeralaNews

ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കാസര്‍ഗോഡ്: ബസും മാരുതി വാനും കൂട്ടിയിട്ട് രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്താണ് അപകടം നടന്നത്.

പുലര്‍ച്ചെ 5.30 നാണ് സംഭവം. മാരുതിയില്‍ ഉണ്ടായിരുന്ന 2 പേരാണ് മരിച്ചത്. അപകടത്തില്‍ വാനിന് തീപിടിച്ചു. വാനിനുള്ളില്‍ അകപ്പെട്ട ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button