KeralaNews

നോട്ട് ക്ഷാമമുണ്ടെങ്കിൽ ഫുട്ബോൾ മത്സരത്തിന് തിരക്കുണ്ടായതെങ്ങനെ: കുമ്മനം

തിരുവനന്തപുരം: നോട്ട് ക്ഷാമമുണ്ടെങ്കിൽ ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടായതെങ്ങനെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നോട്ടു ക്ഷാമമാണോയെന്ന് സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിൽ വെച്ചാണ് കുമ്മനം തന്റെ അഭിപ്രായം അറിയിച്ചത്.

മുടങ്ങിയ റേഷൻ പുനഃസ്ഥാപിക്കുക, പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുമ്മനത്തിന്‍റെ ഉപവാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button