International

കാര്‍ ബോംബ് സ്‌ഫോടനം; 11പേര്‍ മരിച്ചു

ബെയ്‌റൂട്ട്: സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ തീരനഗരമായ ജബ്ലഹിലിലാണ് സ്‌ഫോടനം നടന്നത്. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു സ്‌ഫോടനം.

ജനത്തിരക്കുള്ള സ്ഥലമായിരുന്നു ഇവിടം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button