NewsIndia

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്- 35 -ൽ 30 സീറ്റുകളുമായി ബിജെപിയുടെ ഉജ്ജ്വല വിജയം

മധ്യപ്രദേശ്: തുടർച്ചയായ വിജയങ്ങൾ ആവർത്തിച്ച് ബിജെപി.മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി. മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള 35 സീറ്റുകളിൽ 30 സീറ്റുകളുമായി ബിജെപിക്ക് ഉജ്ജ്വല വിജയം. ഹർദ , മാൻഡവ്, അമർകണ്ടക് എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്.മാൻഡവിൽ 16 സീറ്റുകളിൽ 12 ഉം ബിജെപി നേടി നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി മികച്ച മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്.കോണ്‍ഗ്രസിന് നാല് , സ്വതന്ത്രന് ഒന്ന്‍  എന്ന ക്രമത്തില്‍  ആണ് സീറ്റ് നില. മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അമിത്ഷാ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button