News

ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യേശുദാസ്

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ തുറന്നടിച്ച് ഗായകന്‍ യേശുദാസ് രംഗത്തെത്തി.കൊല്ലൂരില്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന സംഗീതാര്‍ച്ചനകിടയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണം എന്നും അല്ലാതെ മൊബൈൽ ക്യാമറയും കൊണ്ടാകരുത് എന്നും ക്ഷേത്രത്തിനു അകത്തുകയറിയാൽ നമ്മൾ നമ്മളെ അവിടെ അർപ്പിക്കുക അല്ലാതെ സമയത്തു ഫോൺ ഉപയോഗിക്കരുത്എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button