NewsCrime

സര്‍ജിക്കല്‍ സ്ട്രൈക്കിന് തിരിച്ചടിക്കാൻ ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ 12 ഭീകരകേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക് മണ്ണില്‍ തിരിച്ചടിക്കായി 12 കേന്ദ്രങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞ കഴിഞ്ഞു .ലോജാബ് വാലി, രാജ്വര്‍ വനം, ബന്ദിപോര, കാസികുന്ദ്, റാഫിയാബാദ്, നൗഗാം എന്നിവിടങ്ങളില്‍ വെച്ചാണ് ഭീകരരും അവരെ നയിക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചയും പണവും ആയുധങ്ങളും കൈമാറപ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button