KeralaNews

ഓരോ ഹിന്ദുവും സ്‌നേഹിച്ച മുസ്ലീങ്ങളുടെ കഥകള്‍ എഴുതിയാല്‍ തീരില്ല കമല്‍…. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ ചീരോത്തിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം

ഓരോ ഹിന്ദുവും സ്‌നേഹിച്ച മുസ്ലീങ്ങളുടെ കഥകള്‍ എഴുതിയാല്‍ തീരില്ല കമല്‍…. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ ചീരോത്തിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം

തന്നെ വേട്ടയാടുന്നത് മുസ്ലീം ആയതുകൊണ്ടാണെന്ന സംവിധായകന്‍ കമലിന്റെ പ്രസ്താവനക്കെതിരെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ ചീരോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മുസ്ലീം ആയതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു എന്നു കമല്‍ പറയുമ്പോള്‍ മുസ്ലീം സമുദായത്തില്‍നിന്നും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ പൊതുസമൂഹത്തില്‍ എപ്രകാരം സ്വീകാര്യരായി എന്നു വ്യക്തമാക്കുകയാണ് ബാലചന്ദ്രന്‍. ഓരോ ഹിന്ദുവും സ്‌നേഹിച്ച മുസ്ലീങ്ങളുടെ കഥകള്‍ ജീവിതം മുഴുവന്‍ ഇരുന്ന് എഴുതിയാലും തീരില്ലെന്നു വ്യക്തമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ബാലചന്ദ്രന്‍ ചീരോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button