Technology

999 രൂപയ്ക്ക് മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോൺ സ്വന്തമാക്കാം

മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ എം കേവലം 999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ഫ്ലിപ്പ്കാർട്ട് എക്സ്ചേഞ്ച് ഓഫറിലൂടെയാണ് ഈ അവസരം. ഹാൻഡ്സെറ്റിന്റെ വില 15,999 രൂപയാണ്. എക്സേഞ്ച് ഓഫറായി 15,000 രൂപ വരെ ലഭിക്കും. ശേഷിക്കുന്ന 999 രൂപ നൽകിയാൽ മതിയാകും.

5.5 ഇഞ്ച് അമോൾഡ് ഡിസ്പ്ലേ, 3ജിബി റാം, ഫിംഗർ പ്രിന്റ് സ്‌കാനർ, 2.2 GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ പി15 പ്രോസസർ, 16 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സൽ മുൻക്യാമറ, 4ജി കണക്റ്റിവിറ്റി, 3050 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 6 മാഷ്മലോ എന്നിവയാണ് മോട്ടോ എമ്മിന്റെ സവിശേഷതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button