KeralaNews

സാങ്കേതിക സര്‍വകലാശാല പരിശോധന; ടോംസിനെതിരെ നടപടിക്ക് സാധ്യത

കോട്ടയം: ടോംസിനെതിരെ നടപടിക്ക് സാധ്യത. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ മൊഴി നൽകി. മറ്റക്കര ടോംസ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് സാങ്കേതിക സർവകലാശാല കണ്ടെത്തി. തെളിവെടുപ്പ് നടത്തിയ സമിതി ചെയര്മാനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തേക്കും. സാങ്കേതിക സർവകലാശാലയുടെ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button