International

ഐഎസ് ഭീകരൻ പിടിയിൽ

ഗ്രോസ്നി: ഐ എസ്സ് ഭീകരൻ പിടിയിൽ. ചെച്നിയയിലാണ് ഐഎസ് ബന്ധമുള്ള കൊടുംഭീകരൻ ഇമ്രാൻ ദത്സയേവ് എന്നയാൾ പോലീസ് പിടിയിലായത്. ചെചൻ നേതാവ് റംസാൻ കദ്യോർവാണ് ഇക്കാര്യം അറിയിച്ചത്

ഇയാൾ ഭീകരനാണെന്നതിനുള്ള തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച നൽചിക് എന്ന സ്‌ഥലത്തും രണ്ടു ഭീകരരെ പിടികൂടിയിരുന്നുവെന്നും ഇവർ മൂവരും ഒരേ ഗ്രൂപ്പിൽ പെട്ടവരാണോയെന്ന് സംശയമുണ്ടെന്നും കദ്യോർവ് പറഞ്ഞു.

shortlink

Post Your Comments


Back to top button