News

തിരുവനന്തപുരം ലോ അക്കഡമിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ ആക്രമം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കഡമിയിലെ വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ച് അക്കഡമിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം . മാർച്ച് ആക്രമാസക്തമായതോടെ സി സി ടിവി ക്യാമറകളും , ജനൽ ചില്ലകളും സ് എഫ് ഐ അടിച്ചുതകർത്തു . പോലീസിന് നേരെയും അക്രമമുണ്ടായി .ഇവിടെ വിദ്യാര്‍ത്ഥി പീഡനവും ഭീഷണിയും കടുത്ത ശിക്ഷാ നടപടികളും കൈക്കൊള്ളുന്നതായി പരാതികളുയര്‍ന്നിരുന്നു. സ്വാശ്രയ വിഷയം കത്തിയതോടെ സഹികെട്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രാപ്പകല്‍ സമരത്തിനിറങ്ങിയതോടെ കലാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button