Kerala

ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകും : വെങ്കയ്യ നായിഡു

കോട്ടയം : വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വെങ്കയ്യ നായിഡു പറഞ്ഞു. സാംസ്‌കാരിക നായകര്‍ക്കും നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ദലിത് വിഷയങ്ങളിലുള്‍പ്പെടെ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് സാംസ്‌കാരിക നായകരെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button