KeralaNews

ബി.എസ്.എന്‍.എല്‍ 4 ജി മാർച്ചിൽ തന്നെ കേരളത്തിൽ എത്തും

തിരുവനന്തപുരം: ഉപയോക്താക്കള്‍ കാത്തിരുന്ന ബി. എസ്.എന്‍.എല്ലിന്റെ 4 ജി.സേവനം മാര്‍ച്ച്‌ മാസത്തോടെ കേരളത്തിലെത്തും.4 ജി.സേവനം ബി. എസ്.എന്‍. എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ബി എസ് എൻ എൽ ചീഫ് ജനറല്‍ മാനേറര്‍ ആര്‍.മണി ആണ് ഇതറിയിച്ചത്.

ബി.എസ്.എന്‍.എല്ലിന്റെ ഡാറ്റാ,മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനമാന് കേരളം. അതിന്റെ മുന്‍ഗണന കേരളത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി എസ് എൻ എൽ ന്റെ ടാറ്റാ സേവനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ കേരളത്തിലാണ്. ഇതോടൊപ്പം ആയിരം കേന്ദ്രങ്ങളില്‍ വൈ.ഫൈ ഹോട്ട് സ്പോട്ട് സേവനം ലഭ്യമാക്കുന്ന പരിപാടിയും മാര്‍ച്ചില്‍ പൂര്‍ത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button