KeralaNews

പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ സംഘർഷം: ജനല്‍ ചില്ലുകളും സിസിടിവി ക്യാമറയും തകര്‍ത്തു

കോട്ടയം: പൊന്‍കുന്നത്ത് ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്തു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികളെ മോചിപ്പിക്കാനെത്തിയവർ സ്റ്റേഷനിലെ ജനല്‍ ചില്ലകളും സി.സി.ടി.വി ക്യാമറയും തകർത്തു. പൊന്‍കുന്നത്തെ ഒരു സ്കൂളില്‍ ആര്‍എസ്‌എസ് ക്യാംപ് സംഘടിപ്പിച്ചതിനെതിരെ മാര്‍ച്ച്‌ നടത്തിയവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യം പൊലീസ് നിരസിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button