NewsGulf

സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഏഴു മരണം

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനായി മെക്കയിലേക്കു പോകും വഴി സൗദിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞും ആറു ബ്രിട്ടീഷ് മുസ്ലിം തീര്‍ത്ഥാടകരും ഉൾപ്പെടെ 7 പേർ മരിച്ചു. 12 യാത്രികരാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്കു പരിക്കേറ്റു.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍നിന്നുള്ള നാലംഗം കുടുംബവും സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍നിന്നുള്ള ദമ്പതികളുമാണ് മരിച്ച ബ്രിട്ടീഷ് പൗരന്മാര്‍.

shortlink

Related Articles

Post Your Comments


Back to top button