NewsIndia

കശ്മീരിൽ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിൽ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ലെഷ്‌കര്‍-ഇ തൊയിബ കമാന്‍ഡര്‍ അബു മൂസയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ ബന്‍ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലിയിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാ സേന ഗ്രാമത്തിലെത്തിയത്. ഇവര്‍ക്കെതിരെ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button