Technology

സി 9 പ്രോ വിപണിയിലെത്തി

ആരാധകര്‍ ഏറെ കാത്തിരുന്ന സാംസങ് ഗാലക്സി സി 9 പ്രോ  വിപണിയിലെത്തി.  മെറ്റല്‍ യൂനിബോഡി,സൂപ്പര്‍ സ്ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ എന്നി സവിശേഷതകളോടുകൂടി എത്തുന്ന ഫോണ്‍ വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

maxresdefault

64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറും, 6 ജി.ബി. റാമിന്റെ വേഗതയുമുള്ള ഫോണിന് മള്‍ട്ടീ ടാസ്കിങ് സൗകര്യം തടസ്സമില്ലാതെ നൽകാൻ സാധിക്കുന്നു. 64 ജിബി ഇൻബില്‍ട്ട് മെമ്മറി 256 ജിബി വരെ വർദ്ധിപ്പിക്കാം. 36,900 രൂപ വില പ്രതീക്ഷിക്കുന്ന ഫോൺ കറുപ്പ് സ്വര്‍ണ നിറങ്ങളിൽ ലഭിക്കും.

images

shortlink

Post Your Comments


Back to top button