ആരാധകര്‍ ഏറെ കാത്തിരുന്ന സാംസങ് ഗാലക്സി സി 9 പ്രോ വിപണിയിലെത്തി. മെറ്റല്‍ യൂനിബോഡി,സൂപ്പര്‍ സ്ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ എന്നി സവിശേഷതകളോടുകൂടി എത്തുന്ന ഫോണ്‍ വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറും, 6 ജി.ബി. റാമിന്റെ വേഗതയുമുള്ള ഫോണിന് മള്‍ട്ടീ ടാസ്കിങ് സൗകര്യം തടസ്സമില്ലാതെ നൽകാൻ സാധിക്കുന്നു. 64 ജിബി ഇൻബില്‍ട്ട് മെമ്മറി 256 ജിബി വരെ വർദ്ധിപ്പിക്കാം. 36,900 രൂപ വില പ്രതീക്ഷിക്കുന്ന ഫോൺ കറുപ്പ് സ്വര്‍ണ നിറങ്ങളിൽ ലഭിക്കും.
Post Your Comments