NewsIndia

കുരുന്നുമനസുകളിൽ ദേശീയത വളർത്താൻ മനോഹരമായൊരു വീഡിയോ

കുരുന്നുമനസുകളിൽ ദേശീയത വളർത്താനുതകുന്ന രീതിയിൽ തയ്യാറാക്കിയ മനോഹരമായൊരു വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നു. ഇന്ത്യയിലെ പത്തിൽ ഒൻപത് പേർക്കും ദേശീയഗാനത്തിന്റെ അർത്ഥം അറിയില്ല എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോ കുട്ടികളുടെ അവതരണരീതിയാൽ വ്യത്യസ്തത പുലർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button