News

പ്രോട്ടോകോൾ മറികടന്ന് അപ്രതീക്ഷിതമായി നരേന്ദ്ര മോഡി വിമാനത്താവളത്തിൽ

ന്യൂഡൽഹി; അപ്രതീക്ഷതമായി പ്രോട്ടോകോൾ നിബന്ധനകൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി. അബുദാബി കിരീടാവകാശിയെ സ്വീകരിക്കാനാണ് പ്രധാനമന്ത്രി നേരിട്ടെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയെ സ്വീകരിക്കാനാണ് ഇതിനു മുൻപ് നരേന്ദ്രമോഡി വിമാനത്താവളത്തിൽ നേരിട്ടെത്തയത്.

shortlink

Post Your Comments


Back to top button