News

അരവിന്ത് കേജരിവാളിന് വധഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വധഭീഷണി. റിപ്പബ്ലിക് ദിനത്തില്‍ ആക്രമിക്കുമെന്നായിരുന്നു ഭീഷണി.കേജരിവാളിന്‍റെ ഔദ്യോഗിക ഇമെയിലിലൂടെയാണ് വധ ഭീഷണിയെത്തിയത്. ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇ മെയില്‍ അയച്ചതാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

shortlink

Post Your Comments


Back to top button