Kerala

നടി സനുഷ വാഹനാപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയ്ക്കുപിന്നില്‍

കണ്ണൂര്‍: ഇത്തവണ യുവതാരം സനുഷയെയാണ് സോഷ്യല്‍ മീഡിയ കൊന്നത്. സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. വ്യാജവാര്‍ത്ത വൈറലായതോടെ സനുഷയുടെ പിതാവിന് നിരവധി ഫോണ്‍ കോളുകളാണ് വന്നത്. ഇന്നലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാമ് അപകടമെന്നാണ് വാര്‍ത്ത. വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സനുഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button