KeralaNews

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ബസ് കാത്തു നിന്ന അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഇന്നു നാലുമണിയോടെ ചേറ്റുകുണ്ടിലാണ് അപകടം മൂന്നു സ്ത്രീകളടക്കം അഞ്ചുപേർ ഗുരുതരാവാവസ്ഥയിലാണ്.. ബൈക്കില്‍ വന്ന രണ്ടു പേര്‍ക്കും വഴിയരികില്‍ നിന്ന സ്ത്രീകള്‍ക്കുമാണ് പരുക്ക്. മൂന്നു പേരെ മംഗളൂരു ആശുപത്രിയിലേക്കും ശേഷിക്കുന്നവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button