Uncategorized

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം•തിരുവനന്തപുരം ലോ- അക്കാഡമി വിഷയത്തിൽ സർക്കാർ മാനേജ്മെന്റ് അനുകൂല നയങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ച് നാളെ (ഫെബ്രുവരി രണ്ട്) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് അറിയിച്ചു.നാളെ എ.ബി.വി.പി സെക്രട്ടേറിയേറ്റ് മാർച്ച് ഉണ്ടാകുമെന്നും ശ്യാം രാജ് പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button