KeralaNews

പെൺകുട്ടിയെ തീ കൊളുത്തിയ യുവാവ് മരിച്ചു ( breaking )

കൊല്ലം : ചവറയിൽ പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു. ചവറ സ്വദേശി ആദർശ് ആണ് മരിച്ചത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമാണ് ഈ നടപടിയെന്നാണ് വിവരം. കോളേജില്‍ കയറി  പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു സീനിയര്‍ വിദ്യാര്‍ഥിയായ ആദര്‍ശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button