KeralaNews

ലക്ഷ്മി നായരേ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

തി​രു​വ​ന​ന്ത​പു​രം•പ​രീ​ക്ഷാ ജോ​ലി​ക​ളി​ൽ നി​ന്ന് കേ​ര​ള ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ പി. ​ല​ക്ഷ്മി നാ​യ​രെ അ​ഞ്ചു വ​ർ​ഷ​ത്തേ​യ്ക്കു ഡീ ​ബാ​ർ ചെ​യ്തു. ഇത് സംബന്ധിച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഉ​ത്ത​ര​വി​റ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ലും ടെ​സ്റ്റ് പേ​പ്പ​റു​ക​ളി​ല​ട​ക്കം ക്ര​മ​ക്കേ​ടു ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും ക്ര​മ​ക്കേ​ടു ന​ട​ന്നെ​ന്നു സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു മൂ​ന്നും അ​ഞ്ചും വ​ർ​ഷ എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ലോ ​അ​ക്കാ​ഡ​മി​യു​ടെ പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​യി​ൽ നി​ന്ന് ല​ക്ഷ്മി നാ​യ​രെ അ​ഞ്ചു വ​ർ​ഷ​ത്തേ​യ്ക്കു മാ​റ്റി നി​ർ​ത്തി​യെ​ങ്കി​ലും പ​രീ​ക്ഷാ ജോ​ലി​ക​ളി​ൽ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button