India

അഴിമതി സംഘത്തിന് ദയവു ചെയ്ത് വോട്ട് ചെയ്യരുതെന്ന് മോദി

മീററ്റ്: അഴിമതി സംഘത്തിന് നിങ്ങള്‍ വോട്ട് ചെയ്യരുത്. ഉത്തര്‍പ്രദേശുകാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങനെ. ഉത്തര്‍പ്രദേശിലെ അഴിമതിക്കെതിരെയാണ് ബിജെപി പോരാടുന്നതെന്നും മോദി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി തുടങ്ങിയവരെയാണ് മോദി അഴിമതിയെന്ന് ഉദ്ദേശിച്ചത്.

യുപിയില്‍ നല്ല ദിനങ്ങള്‍ വരും, അതിന് ബിജെപി അധിികാരത്തിലെത്തണമെന്നും മോദി പറഞ്ഞു. അഴിമതി സംഘങ്ങള്‍ യുപിയെ രക്ഷിക്കില്ല. അധികാരം സംരക്ഷിക്കാന്‍ മാത്രമാണ് ്‌വര്‍ക്ക് താല്‍പര്യം. ഇന്നത്തെ സമരം ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടിയാണെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button