NewsIndiaInternationalGulf

വിസ ചട്ടങ്ങള്‍ നവീകരിക്കാന്‍ യുഎഇ തീരുമാനം

ദുബായ് ; ഉദ്യോഗാർത്ഥികളെയും കഴിവുള്ളവരെയും യൂ എ ഇ യിലേക്ക് ആകര്ഷിക്കുവാനായി പുതിയ വിസ ചട്ടങ്ങൾ യൂ എ ഇ മന്ത്രിസഭ പാസ്സാക്കി.ട്വിറ്ററിൽക്കൂടയാണ് ദുബായ് ഭരണാധികാരിയും യൂ എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഈ വിവരം അറിയിച്ചത്. “അസാമാന്യ കഴിവുള്ളവരെയും ഉദ്യോഗാർഥികളെയും ആകർഷിക്കാൻ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പുതിയ വിസ നയത്തിന് ഞാൻ അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നൽകി.”അദ്ദേഹം പറഞ്ഞു.
പുതിയ വിസ ചട്ടത്തിന്റെ പ്രധാന ലക്‌ഷ്യം വ്യവസായകരെയും, ഐ ടി , ശാസ്ത്ര -സാങ്കേതിക രംഗത്തെയും ,മറ്റു മേഖലകളിലെയും പ്രഗത്ഭരെ ഇവിടേയ്ക് ആകർഷിക്കുവാൻ വേണ്ടി ആണ്‌. സ്വദേശവൽക്കരണം തികസിച്ചും പരാജയമായിരിക്കുന്ന സാഹചര്യത്തൽ വീണ്ടും വിദേശികളെ ആകർഷിക്കുകയാണ് ലക്‌ഷ്യം എന്ന് കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button