NewsIndia

സി.ബി.ഐയിൽ നിരവധി ഒഴിവുകൾ

സി.ബി. ഐയിൽ ഓഫീസറാകാം. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത ബിരുദം. 56 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു സെൻട്രൽ ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിൽ 12 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 37400-67000 രൂപവരെയാണ് ശമ്പളം. അപേക്ഷ അയക്കേണ്ട വിലാസം Dy. Director (Pers.), Central Bureau of Investigation, 5-B, 7th Floor, CGO Complex, Lodhi Road, New Delhi-110003. അപേക്ഷ അയക്കേണ്ട അവസാന തീയതി 26 ഫെബ്രുവരി 2017. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക  https://goo.gl/9ygzn8 .

shortlink

Related Articles

Post Your Comments

Related Articles


Back to top button