NewsInternational

ഡ്രോൺ ആക്രമണം : നിരവധി ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടു

ഡ്രോൺ ആക്രമണം നിരവധി ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടു. നാറ്റോ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ 11 ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടെന്നും, ആറോളം പേർക്ക് പരിക്ക് പറ്റിയെന്നുമാണ് പ്രാഥമിക വിവരം.

അഫ്ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നാറ്റോ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കിഴക്കൻ നൻഗാർഹർ പ്രവിശ്യയിലാണ് സൈന്യം ആക്രമണം നടത്തിയത്. മുഹമ്മദ് ഒമർ സാദിഖ്,ഒമർ ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ട കമാൻഡർമാർ.

shortlink

Post Your Comments


Back to top button