KeralaNattuvartha

വിദ്യാർത്ഥിനി ടിപ്പറിടിച്ച് മരിച്ചു

വിദ്യാർത്ഥിനി ടിപ്പറിടിച്ച് മരിച്ചു. വ​ട​വാ​തൂ​ർ ഗി​രി​ദീ​പം കോ​ള​ജി​ലെ ബി​സി​എ വി​ദ്യാ​ർ​ഥി​നി ടി​നു മാ​ത്യു(19)​ആ​ണ് മ​രി​ച്ച​ത്. ചങ്ങനാശേരിയിൽ പി​താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവേ എ​തി​രേ ടി​പ്പ​ർ വ​രു​ന്ന​ത് കണ്ട് പിതാവ് ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ ടി​നു റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടി​നു​വി​നെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button