NewsInternational

ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു

ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലെ 1,50,000ലധികം പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലുണ്ടായ ഭൂചലനത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 120ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു വീണതായും റിപ്പോർട്ട് ഉണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Post Your Comments


Back to top button