News

ഗവർണ്ണർക്കെതിരെ വിമർശനവുമായി ശശികല

ഗവർണ്ണർക്കെതിരെ വിമർശനവുമായി ശശികല. ” ഗവർണ്ണർ തീരുമാനം വൈകിപ്പിക്കുന്നത് പാർട്ടി പിളർത്താനെന്ന വിമർശനവുമായാണ് ശശികല രംഗത്തെത്തിയത്. എംഎൽഎം മാരെ കണ്ടതിന് ശേഷം സന്തോഷം തോന്നുന്നു എന്നും, ഗവർണ്ണറുടെ നടപടിക്കായി കാത്തിരിക്കുന്നു എന്നും ശശി കല പറഞ്ഞു.

shortlink

Post Your Comments


Back to top button