NewsInternational

ന്യൂസിലൻഡിൽ ഭൂചലനം

ന്യൂസിലൻഡിൽ ഭൂചലനം. തെക്കൻ കാന്‍റർബറി പ്രവശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർസ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയൻസ് അധികൃതർ അറിയിച്ചു. എട്ടോളം തുടർചലനങ്ങളുമുണ്ടായെങ്കിലും, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജിയോനെറ്റ് സയൻസ് അധികൃതർ പറഞ്ഞു.

shortlink

Post Your Comments


Back to top button