KeralaNews

ആലപ്പുഴ ജില്ലയില്‍ 265 ഗുണ്ടകള്‍ അറസ്റ്റിൽ

ആലപ്പുഴ: ജില്ലയിൽ കൊട്ടേഷൻ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ 265 ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.ഐ.ജി.യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് ഗുണ്ടകളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ദിവസങ്ങളിലായി ആലപ്പുഴ ജില്ലയില്‍ നിന്നും 265 ഗുണ്ടകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കായംകുളത്തും കരുവാറ്റയിലുമായി രണ്ട് ചെറുപ്പക്കാരാണ് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button