NewsIndia

പ്രണയദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ രണ്ടായിരത്തിന്റെ നോട്ട് കൊണ്ട് കാർ അലങ്കരിച്ചു: കാമുകൻ പോലീസ് പിടിയിൽ

മുംബൈ: വാലന്റൈൻസ് ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പോലീസ് പിടികൂടി.മുംബൈയിലാണ് സംഭവം. നോട്ടുകൾ കൊണ്ട് അലങ്കരിച്ച കാറുമായി ഇയാൾ റോഡിലിറങ്ങിയത് കണ്ട് ആളുകൾ ബഹളമുണ്ടാക്കി. തുടർന്ന് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വാലന്റൈന്സ് ദിനത്തിൽ കാമുകിയ്ക്ക് സർപ്രൈസ് നൽകാനാണ് ഇത്തരത്തിൽ ഇയാൾ ശ്രമിച്ചതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button