International

രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

സാന്റോ ഡൊമനിഗോ: ഡൊമനിക്കല്‍ റിപ്പബ്ലിക്കില്‍ രണ്ട് റേഡിയോ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു. കരീബിയന്‍ ദ്വീപ് രാജ്യമായ സ്ഥലമാണിത്. ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെയായിരുന്നു വെടിയേറ്റത്.

മാധ്യമപ്രവര്‍ത്തകനായ ലൂയിസ് മാനുവല്‍ മെഡിന, റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ ലിയോണിഡസ് മാര്‍ട്ടിനസ് എന്നിവരാണ് മരിച്ചത്. അക്രമികള്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button