International

വനമേഖലയിൽ കാട്ടുതീ പടരുന്നു.

വനമേഖലയിൽ കാട്ടുതീ പടരുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിലാണ് കട്ടു തീ പടർന്ന് പിടിച്ചത്. 11 വീടുകൾ കത്തിനശിച്ചു.ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 400 ഓളം വീടുകളിൽനിന്നു ആളുകളെ ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. സൈന്യത്തിന്‍റെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമം നടക്കുന്നത്. സംഭവത്തെ തുടർന്ന് ക്രൈസ്റ്റ്ചർച്ചിലും സെൽവിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

shortlink

Post Your Comments


Back to top button