NewsInternational

യു.എസ് ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്തുന്ന നിലപാട്: യു എസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം ഇന്ത്യയിലേക്ക്

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം. ചരിത്രത്തിൽ ആദ്യമായി ഈ മാസം 27 പേരാണ് എത്തുന്നത്. ഇവരിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക്‌ പാർട്ടിയിലെയും അംഗങ്ങൾ ഉണ്ട്.

ആസ്പെൻ ഇൻസ്റ്റിറ്യൂട്ട് 20 മുതൽ 25 വരെ തീയതികളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 19 കോൺഗ്രസ് സംഘങ്ങളുള്ള സംഘം എത്തും.20 മുതൽ 23 വരെ മറ്റൊരു എട്ടംഗ സംഘവും ഇന്ത്യയിലെത്തും. യു- എസ് -ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ഇരു പാർട്ടികളിലെയും അംഗങ്ങൾക്ക് ഒരേ നിലപാടാണുള്ളത് എന്നതിന്റെ സൂചനയാണിതെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സർന ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button