KeralaNews

തോളിലിരുന്ന് ചെവി തിന്നരുത്: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്‍

കോഴിക്കോട്: സി.പി.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ. പി. ജയരാജൻ. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയും ചെയ്യുന്ന ചിലര്‍ എസ്എഫ്‌ഐയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ് എഫ് ഐ യെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലരെന്നും ഇ.പി ജയരാജന്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button