Jobs & Vacancies

എന്‍ജിനീയറിങ് ബിരുദദാരികൾക്ക് ഐഎസ്ആര്‍ഒയില്‍ അവസരം

എന്‍ജിനീയറിങ് ബിരുദദാരികൾക്ക് ഐഎസ്ആര്‍ഒയില്‍ സയിന്റിസ്റ്റ്/എന്‍ജിനീയര്‍ (എസ്‌സി) തസ്തികകളിലേക്ക് അപേക്ഷിക്കാം . ആകെ 87 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്‌സ് (42), മെക്കാനിക്കല്‍ (36), കംപ്യൂട്ടര്‍ സയന്‍സ് – (ഒന്‍പത്) എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം നടത്തുക.

അവസാന സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് ഏഴ്‌

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദർശി ക്കുക ; http://www.isac.gov.in/CentralBE-2017/advt.jsp

shortlink

Related Articles

Post Your Comments

Related Articles


Back to top button