Jobs & Vacancies

 • Jan- 2019 -
  20 January
  Research

  കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനം

  കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മാസ ഓണറേറിയത്തിനു താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ…

  Read More »
 • 19 January

  ന്യൂനപക്ഷ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ് : ഇന്റർവ്യൂ

  ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ്, ന്യൂനപക്ഷ യുവജനതയ്ക്കുള്ള വയനാട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്. എം.സി.എ/ബി.ടെക്(കമ്പ്യൂട്ടർ…

  Read More »
 • 19 January

  ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അവസരം

  ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അവസരം. വിവിധ ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി 2019-20 വർഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്…

  Read More »
 • 19 January

  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി

  01-11-1998 മതല്‍ 31-10-2018 വരെ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 31-12-18 വരെ…

  Read More »
 • 18 January
  JOB

  ലാബ് ടെക്‌നീഷ്യൻ ഒഴിവ്

  പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.

  Read More »
 • 18 January
  CAREER

  നവോദയ വിദ്യാലയങ്ങളിൽ അവസരം

  നവോദയ വിദ്യാലയങ്ങളിൽ അവസരം. നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ സിപ്പാൾ, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മിഷണർ, കംപ്യൂട്ടർ ഓപ്പറേറ്റർ, പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്‌തികകളിലേക്ക്…

  Read More »
 • 18 January

  പുനെ,കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  പൂനെ :സിനിമാ മോഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അന്തര്‍ദേശിയ നിലവാരമുള്ള രാജ്യത്തിലെ രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളായ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൊല്‍ക്കത്ത സത്യജിത് റേ…

  Read More »
 • 18 January

  സയന്റിസ്റ്റ് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  തിരുവനന്തപുരം : പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തില്‍ സയന്റിസ്റ്റ്ബി, സയന്റിസ്റ്റ്‌സി തസ്തികകളിലേക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.…

  Read More »
 • 18 January
  INDIAN ARMY

  നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം

    ജെഎജി എന്‍ട്രിസ്‌കീം 23-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് 2019 ഒക്ടോബര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍…

  Read More »
 • 18 January

  നവോദയയില്‍ 251 ഒഴിവ്

    നവോദയ വിദ്യാലയ സമിതിക്കു കീഴിലെ ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 251 തസ്തികകളില്‍ ഒഴിവ്. പ്രിന്‍സിപ്പാള്‍, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മീഷണര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍…

  Read More »
 • 17 January

  വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് : കരാർ നിയമനം

  കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത…

  Read More »
 • 17 January

  കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ

  തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് ലക്ചറിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ…

  Read More »
 • 17 January
  INDIAN COAST GUARD

  കോസ്‌റ്റ് ഗാർഡിൽ അവസരം

  കോസ്‌റ്റ് ഗാർഡിൽ അവസരം.നാവിക് (ജനറൽ ഡ്യൂട്ടി) പ്ലസ്ടു എൻട്രി തസ്‌തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെസ്‌റ്റ്…

  Read More »
 • 16 January

  മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു

  ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ആലപ്പുഴ മഹിള മന്ദിരത്തിലെ താമസക്കാരുടെ ശാരീരിക മാനസിക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധയും പരിചരണവും നല്‍കുന്നതിനുമായി രാത്രികാല സേവനത്തിന് ഫീമെയില്‍…

  Read More »
 • 16 January

  സ്പെക്ട്രം – 2019 ജോബ് ഫെയർ ഇന്ന്

  കുമളി:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഐ.ടി.ഐ കോഴ്സുകൾ പാസ്സായവർക്ക് പ്രമുഖ കമ്പനികളിൽ മികച്ച തൊഴിൽ നേടുന്നതിനായി 2019 ജനുവരി-16 ബുധനാഴ്ച കട്ടപ്പന ഗവ. ഐ ടി ഐ…

  Read More »
 • 16 January
  APPLICATION

  ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

  കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം…

  Read More »
 • 15 January
  JOBS

  ലൈഫ് മിഷനിൽ കരാർ നിയമനം

  ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി…

  Read More »
 • 15 January
  UPSC

  നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

  നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കര–നാവിക–വ്യോമസേനകളിൽ 392 ഒഴിവുകളിൽ അവിവാഹിതരായ പുരുഷന്മാർ അവസരം. ഏപ്രിൽ 21നു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നാഷനൽ…

  Read More »
 • 14 January
  jobs

  അധ്യാപക തസ്തികയിൽ ഒഴിവ്

  കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം…

  Read More »
 • 13 January

  ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

  അച്ചടി, ഓലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എിവ നൽകുതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എിവരുടെ താത്കാലിക…

  Read More »
 • 13 January
  doctor

  ഡോക്ടര്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എംബിബിഎസ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 14ന്‌ രാവിലെ 10 മണിക്ക് എന്‍എച്ച്എം ജില്ലാ…

  Read More »
 • 12 January
  JOB VACCANCY

  ഫോർട്ട് താലൂക്കാശുപത്രിയിലെ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം

  തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു സെക്യൂരി ജീവനക്കാരനേയും അനസ്‌തേഷ്യ ടെക്‌നീഷ്യനേയും നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സും നല്ല ശാരീരിക ക്ഷമതയുമുള്ളവർ ഈ മാസം 18…

  Read More »
 • 12 January
  JOB VACCANCY

  ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

  പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ്…

  Read More »
 • 12 January
  INDIAN NAVY

  കായിക താരങ്ങൾക്ക് നേവിയിൽ അവസരം

  കായിക താരങ്ങൾക്ക് നേവിയിൽ അവസരം. രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന/ ഇന്റർ യൂണിവേഴ്‌സിറ്റി തലങ്ങളിൽ മികവ് കാട്ടിയ അവിവാഹിതരായ പുരുഷൻമാർക്ക് സ്‌പോർട്‌സ് ക്വാട്ട എൻട്രി 01/2019 ബാച്ചിലേക്ക് അപേക്ഷിക്കാം.…

  Read More »
 • 11 January

  എംപ്ലോയ്‌മെന്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘മെഗാ ജോബ് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു

  കൊച്ചി : എംപ്ലോയ്‌മെന്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജി്ല്ലകളെ ഉള്‍പ്പെടുത്തി 2019 ജനുവരി 19 ാം തീയ്യതി എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി…

  Read More »
Close
Close