Jobs & Vacancies

 • Jul- 2021 -
  4 July

  പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ബോർഡർ ഫോഴ്സിൽ ചേരാം : ഇപ്പോൾ അപേക്ഷിക്കാം

  ഐ.ടി.ബി.പി കോൺസ്റ്റബിൾ നിയമനത്തിനായുള്ള അപേക്ഷ ജൂലൈ 5ന് ആരംഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്തോ-തിബറ്റൻ ബോർഡർ ഫോഴ്സിന്റെ ഔദ്യഗിക വെബ്സൈറ്റായ recruitment.itbpolice.nic.in വഴി അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ടയിൽ…

  Read More »
 • 3 July

  ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

  ന്യൂഡൽഹി : ഓയില്‍ ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 120 ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയില്‍…

  Read More »
 • Jun- 2021 -
  14 June

  കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന: ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐടി കമ്പനി

  തൃശ്ശൂർ : കോവിഡ് കാലത്ത് ജോലി പോയവർക്ക് ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐ.ടി കമ്പനി. ചാലക്കുടിയിലെ ജോബിൻ ആൻഡ് ജിസ്മി എന്ന ഐ.ടി സർവീസസ് സ്ഥാപനമാണ്…

  Read More »
 • 12 June

  ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം

  ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്​മെന്റിനായി ​ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെര്‍സണൽ സെലക്​ഷ​ന്‍ (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.…

  Read More »
 • 8 June

  കരസേനയിൽ നിങ്ങൾ ജോലി ആഗ്രഹിക്കുന്നുണ്ടോ? നൂറിലധികം ഒഴിവുകൾ: യോഗ്യതകൾ ഇങ്ങനെ…

  ന്യൂഡൽഹി: നൂറിലധികം ഒഴിവുകളുമായി കരസേന. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ…

  Read More »
 • 8 June

  ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

  ന്യൂഡൽഹി : ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സോ​ള്‍​ജി​യ​ര്‍ ജ​ന​റ​ല്‍ ഡ്യൂ​ട്ടി ത​സ്​​തി​ക​യി​ല്‍ നിരവധി ഒഴിവുകൾ. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​​ സെ​ല​ക്​​ഷ​ന്‍.…

  Read More »
 • 8 June

  പിഎസ്‍സി ഇന്റർവ്യൂ പുനഃരാരംഭിക്കാൻ തീരുമാനം

  തിരുവനന്തപുരം; ജൂലൈ ആദ്യ വാരം ഇന്റർവ്യൂ പുനഃരാരംഭിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കു നേരത്തേ നടത്തിയിരുന്ന ഇന്റർവ്യൂവിന്റെ ബാക്കിയാണു പുനഃരാരംഭിക്കുന്നത്. സർക്കാരിനോട് പരീക്ഷകൾ ജൂലൈയിൽ നടത്താൻ…

  Read More »
 • May- 2021 -
  27 May

  ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

  ന്യൂഡൽഹി : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in -ല്‍ ജൂണ്‍ 23ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. Read Also : സിനിമാക്കാരെല്ലാം ഐക്യദാർഢ്യം…

  Read More »
 • 17 May

  പിഎസ്‌സി പരീക്ഷകൾ മാറ്റി

  തിരുവനന്തപുരം: ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ –…

  Read More »
 • 2 May
  JOB

  അര ലക്ഷത്തോളം ഒഴിവുകൾ ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

  ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രധാന പരീക്ഷയായ പാരാ മിലിട്ടറി ഫോഴ്സുകളിലെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളിന്റെ വിജ്ഞാപനം ഈ ആഴ്ച്ച പുറപ്പെടുവിക്കും. മാർച്ച് 25ന് വിജ്ഞാപനം…

  Read More »
 • Apr- 2021 -
  8 April
  job-vacancy

  ജോലി ഒഴിവുകൾ

  മലപ്പുറം; ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ബാങ്കിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സ്ഥാപനത്തിലേക്ക് കണ്‍സല്‍ട്ടന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്…

  Read More »
 • 3 April
  APPLY-NOW-ONLINE

  ഇന്ത്യൻ എയർഫോഴ്​സിൽ നിരവധി ഒഴിവുകൾ

  ഗ്രൂ​പ്​ സി ​സി​വി​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നു. 1515 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മേ​യ്​ ര​ണ്ടാ​ണ്​ അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി. 18 വ​യ​സ്സി​നും 25…

  Read More »
 • Mar- 2021 -
  30 March
  job-vacancy

  ജോലി ഒഴിവ്

  തിരുവനന്തപുരം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.…

  Read More »
 • 9 March
  JOB

  മി​​​​​​​​​ല്‍​​​​​​​​​മ​​​​​​​​​യി​​​​​​​​​ല്‍ നിരവധി തൊഴിലവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

  കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് : മി​​​​​​​​​ല്‍​​​​​​​​​മ​​​​​​​​​യു​​​​​​​​​ടെ മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ ഘ​​​​​​​​​ട​​​​​​​​​ക​​​​​​​​​മാ​​​​​​​​​യ കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് പെ​​​​​​​​​രി​​​​​​​​​ങ്ങ​​​​​​​​​ളം ആ​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി പ്ര​​​​​​​​​വ​​​​​​​​​ര്‍​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ റീ​​​​​​​​​ജ​​​​​​​​​ണ​​​​​​​​​ല്‍ കോ-​​​​​​​​​ഓ​​​​​​​​​പ്പ​​​​​​​​​റേ​​​​​​​​​റ്റീ​​​​​​​​​വ് മി​​​​​​​​​ല്‍​​​​​​​​​ക്ക് പ്രൊ​​​​​​​​​ഡ്യൂ​​​​​​​​​സേ​​​​​​​​​ഴ്സ് യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ന്‍ ലി​​​​​​​​​മി​​​​​​​​​റ്റ​​​​​​​​​ഡ് വി​​​​​​​​​വി​​​​​​​​​ധ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക്…

  Read More »
 • 5 March

  തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

  കൊച്ചി : കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ…

  Read More »
 • Feb- 2021 -
  22 February

  നിരവധി തൊഴിലവസരങ്ങളുമായി ഗള്‍ഫ് രാജ്യങ്ങൾ

  ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. എണ്ണയിതര വരുമാനം കണ്ടെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് വിദഗ്ധരെ തേടുന്നത്. മലയാളികളുൾപ്പെടെ നിരവധി പേര്‍ക്ക് ഇത് അവസരമൊരുക്കും.…

  Read More »
 • 9 February
  job-vacancy

  ജോലി ഒഴിവ്

  തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ക്ലിനിക്കല്‍ അസിസ്റ്റന്‍റ്ഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓഡിയോളജിസ്റ്റ്/സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരില്‍…

  Read More »
 • 6 February
  Apply now

  തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുകൾ

  കാസർഗോഡ്: കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ഓവര്‍സീയറുടെയും അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെയും ഒഴിവുകൾ ഉണ്ട്. കൂടിക്കാഴ്ച…

  Read More »
 • 5 February
  APPLY-NOW-ONLINE

  ജോലി ഒഴിവ്

  കോഴിക്കോട് വനിത ഐടിഐ,ഐഎംസി നൈപുണ്യ കോഴ്‌സുകളിലേക്ക് എംബിഎ/എംകോം/എംടിഎം/ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്/ഏവിയേഷന്‍ എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590893066.  

  Read More »
 • 5 February
  Job-Vacancy

  സുവോളജി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  ഗവ. വിക്ടോറിയ കോളേജ് സുവോളജി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നൽകുന്നതാണ്. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര…

  Read More »
 • 5 February

  എസ്. ടി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കാനൊരുങ്ങുന്നു

  അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള വിവിധ ഊരുകളില്‍ എസ്.ടി പ്രൊമോര്‍ട്ടര്‍മാരെ നിയമികനായി ഒരുങ്ങുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത് . താൽപര്യമുള്ളവർ ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിലാസം, ജാതി,…

  Read More »
 • 1 February

  ജോലി ഒഴിവ്

  ആലപ്പുഴ: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വോളന്റീര്‍ പദ്ധതിയില്‍ തൊഴില്‍, കലാ സാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യസുരക്ഷ…

  Read More »
 • Jan- 2021 -
  22 January
  Job-Vacancy

  കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകൾ

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്.…

  Read More »
 • 21 January
  INTERVIEW

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 27 ന്

  കൊല്ലം; ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന്…

  Read More »
 • 21 January

  താൽക്കാലിക നിയമനം

  തിരുവനന്തപുരം; സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. പ്രായപരിധി…

  Read More »
Back to top button