Jobs & VacanciesLatest NewsNewsCareer

എച്ച്.പി.സി.എല്ലില്‍ ഒഴിവുകള്‍ : ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. ബംഗളൂരിവിലെ എച്ച്.പി ഗ്രീന്‍ ആന്‍ ആന്‍ഡ് ഡി സെന്ററിലായിരിക്കും നിയമനം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രകടന മികവ് അടിസ്ഥാനമാക്കി 4 വര്‍ഷം വരെ ഇത് നീട്ടി നല്‍കും. 65,000 രൂപ മുതല്‍ 85,000 രൂപ വരെ മാസ സ്‌റ്റൈപന്റ് ലഭിക്കും.

ഒക്ടോബര്‍ 31 ആണ് അപേക്ഷാ അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.hindustanpetroleum.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button